Subhadra Varasyar passed away
- warriers.org
- Jan 5, 2024
- 1 min read
സേവാഭാരതി സാകേതം സേവാനിലയം അന്തേ വാസിയായിരുന്ന പരേതനായ നമ്പ്യാ ങ്കാവ് വാര്യം മാധവ വാര്യരുടെ ഭാര്യ സുഭദ്ര വാരസ്യാർ (74) അന്തരിച്ചു. ശവസംസ്കാരം ഇന്ന് രാവിലെ 10 നു മുക്തി സ്ഥാനിൽ.
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ 🙏
Adaranjalikal
ആദരാഞ്ജലികൾ...