top of page

Subhadra Varasyar passed away

കുട്ടനെല്ലൂർ കിഴക്കേപാട്ട് വാരിയത്ത് സുഭദ്ര വാരസിയാർ (പരേതനായ പുല്ലൂർ വാരിയത്ത് രാമവാരിയരുടെ ഭാര്യ, 87 വയസ്സ്) 2.2.2023, സ്വവസതിയിൽ നിര്യാതയായി. സംസ്ക്കാരം: ഇന്ന് വൈകുന്നേരം 5.00 മണിക്ക്, ചങ്ങമ്പുഴ ശ്മശാനം, ഇടപ്പള്ളി. മക്കൾ: രമ, പത്മിനി. മരുമക്കൾ: വിജയൻ,രവി. പേരക്കുട്ടികൾ: വിനു (ഭാര്യ: ഉഷ, മകൾ: ഉർവിജ), രേവതി, രാഹുൽ.

സഹോദരൻ : അപ്പു വാര്യർ ( കോയമ്പത്തൂർ)

Siblings: Late Ammini Warassiar ,

Late Parvathykutty Warassiar ( Grandmother of Jayaraj Warrier)

Late Sankarankutty Warrier

Late Madhava Warrier and

Shri Appu Warrier ( Coimbatore)

ആദരാഞ്ജലികൾ: warriers.org



1,720 views2 comments

2 Comments


ആദരാഞ്ജലികൾ🙏

Like

subashwarrier
subashwarrier
Feb 02, 2023

ആദരാഞ്ജലികൾ...

Like
bottom of page