Srikanth got engaged to Sree Lakshmi
- warriers.org
- 22 hours ago
- 1 min read
ഓങ്ങല്ലൂർ ശ്രീവിനായകയിൽ ശ്രീ പി.വി. വേണുഗോപാല വാരിയരുടേയും എ.വി പ്രസന്ന വാരസ്യാരുടേയും മകൻ ശ്രീകാന്തും കേരളശ്ശേരി കൌസ്തുഭത്തിൽ
കെ.വി ബാലകൃഷ്ണ വാരിയരുടേയും എ.വി പ്രേമവാരസ്യാരുടേയും മകൾ ശ്രീലക്ഷ്മിയും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് 11/5/2025 കേരളശ്ശേരി കൌസ്തുഭത്തിൽ വെച്ചു നടന്നു.
വിവാഹം 31/8/2025 കേരളശ്ശേരി CLOUD 7 ഓഡിറ്റോറിയത്തിൽ വെച്ചു നടത്താൻ തീരുമാനിച്ചു.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org

Comentarios