കൂട്ടംപേരൂർ വാരിയത്തു ( ചെങ്ങന്നൂർ) ശ്രീധരവാരിയർ (72) പെരുമ്പാവൂരിൽ മകളുടെ വസതിയിൽ വെച്ച് 29 ആഗസ്ത് 2021 വൈകിട്ട് 5.30 ന് നിര്യാതനായി. ഭാര്യ (Late) ലത കുമാരി (മുഖത്തല, കൊല്ലം). മകൾ ലീന, മരുമകൻ വിനോദ്. സഹോദരങ്ങൾ: ഈശ്വര വാര്യർ (ആർപ്പൂക്കര), ചന്ദ്ര വാര്യർ (കുട്ടമ്പേരൂർ). സംസ്കാരം 29 ആഗസ്ത് 2021 വൈകിട്ട് 7.30 ന് മകളുടെ വസതിയിൽ.
ആദരാഞ്ജലികൾ: warriers.org
Adaranjalikal 🙏🙏🙏
Heartful condolences
ആദരാഞ്ജലികൾ...
ആദരാഞ്ജലികള്‍ 🙏
ആദരാഞ്ജലികൾ