top of page

Sreedevi Varasyar passed away

തിരുവേഗപ്പുറ പടിഞ്ഞാറെ വാരിയത്ത് ശ്രീദേവി വാരസ്യാർ (87) 4-5-2025 ന്. അന്തരിച്ചു. പരേതനായ ശങ്കരവാരിയർ മാഷുടെ ഭാര്യയാണ്. തിരുവേഗപ്പുറ പഞ്ചായത്ത് മുൻ മെമ്പറാണ്.

മൃതദേഹം നാളെ (5-5-2025) മെഡിക്കൽ കോളേജിന് കൈമാറുന്നതാണ്.


മക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. ചീഫ് മാനേജർ കനറാബാങ്ക്, ശോഭന, ശ്രീനിവാസൻ (ബറോഡ), ജയശീ (സൂപ്രണ്ടിംഗ് എഞ്ചിനീയർ ബിൽഡിംങ്സ്)


മരുമക്കൾ: ശോഭന (റിട്ട. അധ്യാപിക), വേണുഗോപാലൻ ( ബറോഡ), ശ്രീദ, ജയപ്രകാശ് (ബിസിനസ്)


ആദരാഞ്ജലികൾ 🙏: warriers.org



2 Comments


ആദരാഞ്ജലികൾ💐 ' ശ്രീദേവിചേച്ചിയുടെ ആത്മാവിന്റെ നിതൃശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു🙏

Like

ആദരാഞ്ജലികൾ....

Like
bottom of page