Sreeda married Sreekanth
- warriers.org
- Sep 13, 2022
- 1 min read
അങ്ങാടിപ്പുറം ഹരിശ്രീ യിൽ താമസിക്കും കായലോട്ട് വാരിയത്ത് പ്രഭാകരൻ്റെ യും ചങ്ങൻകുളങ്ങര നടയിൽ വാരിയത്ത് ഉഷയു ടെയും മകൾ
ശ്രീദ യും പാലക്കാട് കല്ലേക്കാട് ഭാവന യിൽ
താമസിക്കും കോടനാട് വാരിയത്ത് സോമശേഖരൻ്റെയും കാല്ലേക്കാട് കിഴക്കേ വാരിയത്ത് ഉഷാദേവി
യുടെയും മകൻ ശ്രീകാന്തും തമ്മിലുള്ള വിവാഹം 12-09-2022 ന്
അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന്
ക്ഷേത്രത്തിൽ വെച്ച് നടന്നു. നവ വധു വരൻമാർക്ക് വിവാഹ
മംഗളാശംസകൾ : warriers.org


Congratulations 💐💐