പെരുമ്പാവൂർ പിഷാരിയ്ക്കൽ വാര്യത്ത് ശൂലപാണി വാര്യർ (അനിയൻ വാര്യർ 79 വയസ്സ്) ഇന്നു വെളുപ്പിന് 5.30 നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു. സംസ്കാരം പെരുമ്പാവൂർ വീട്ടു വളപ്പിൽ വച്ച് മൂന്നു മണിയോട് കൂടി നടത്തുന്നതായിരിക്കും. ഭാര്യ രുക്മിണി (മണി) വടക്കൂട്ട് വാരിയം കുറ്റിമുക്ക് തൃശൂർ മക്കൾ ചിത്ര & വിഷ്ണു. മരുമകൾ ആതിര പേരകുട്ടികൾ ശ്രീദേവ് (സച്ചു) നിഹാരിക
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ....