top of page

Shobha Warrier celebrated 60th Birthday.

ശ്രീമതി ശോഭാ വാര്യരുടെ

ഷഷ്ടിപൂർത്തി ആഘോഷിച്ചു.

------------------------------------------

വെട്ടിക്കാട്ടൂർ വാര്യത്ത് ശ്രീമതി. ചന്ദ്രികാദേവിയുടെ മകൾ ശോഭയുടെ അറുപതാം പിറന്നാൾ മൃത്യുഞ്ജയ ഹോമത്തോടും നവഗ്രഹ പൂജയോടും കൂടി മുംബൈയിലെ ഗോവണ്ടിയിലെ വസതിയിൽ കുടുംബസമേതം സന്തോഷപൂർവ്വം ആഘോഷിച്ചു.

ഭർത്താവ് കിളിമാനൂർ ബംഗ്ലാവിൽ വാര്യത്ത് ബാൽമോഹൻ വാര്യർ. മക്കൾ - ഡോ. സോനാ വാര്യർ (മുംബയ്), മൃദുല വാര്യർ (അമേരിക്ക). മരുമക്കൾ - സന്തോഷ് വാരിയർ, ഡോയബജിത്ത് മേഥി. കൊച്ചുമക്കൾ സായിഷ , ഷയാൻ ,യുവിർ.

ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org



1,667 views1 comment

1 comentario


പിറന്നാൾ ആശംസകൾ ശോഭചേച്ചി💐

എല്ലാവിധ ആയൂരാരോഗ്യസൗഖ്യങ്ങളും നേരുന്നു🙏

Me gusta
bottom of page