Shivadasan passed away
പെരുമ്പിള്ളിശ്ശേരി പൂത്തറയ്ക്കൽ മുളയത്തു വാരിയത്ത് ശിവദാസൻ (52)ഇൻഡോറിൽ വച്ച് 07.01.2023 നു അന്തരിച്ചു. അച്ഛൻ ചെറുശ്ശേരി വാരിയത്തു പരേതനായ അച്യുത വാരിയർ. അമ്മ സുഭദ്ര വാരസ്യാർ ഭാര്യ സുസ്മിത. മക്കൾ ശ്രീലക്ഷ്മി, ശ്രീഹരി. സഹോദരങ്ങൾ ഭാമ, അച്യുതൻ,സോമശേഖരൻ. സംസ്കാരം 09.01.2023 നു 2.30 PM നു പൂത്തറക്കൽ വസതിയിൽ വച്ച്.
ആദരാഞ്ജലികൾ: warriers.org
For further details +918547000053
