ഷൊര്‍ണ്ണൂര്‍ മുണ്ടമുക പടിഞ്ഞാറെ വാരിയത്തു ശിവദാസ് (57) വാരിയര്‍ ഇന്നു പുലര്‍ച്ചെ അന്തരിച്ചു. ഇലത്താളം കലാകാരൻ ആയിരുന്നു.
മുണ്ടായ പടിഞ്ഞാറേ വാരിയത്ത് പത്മാവതി വാരസ്യാരുടേയും, ചെർപ്പുളശ്ശേരി വാരിയത്ത് കുട്ടിക്രഷ്ണ വാരിയരുടേയും മൂത്ത മകൻ ശിവൻ
ഭാരൃ.വെള്ളിനേഴി കാന്തള്ളൂര്‍ വാരിയത്തു അംമ്പിളി.
സഹോദരി.ഭാഗൃലക്ഷ്മി
സംസ്ക്കാരംഇന്നു (8-3-23)12മണിക്ക്.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ💐🙏
ആദരാഞ്ജലികൾ 🙏