top of page

Sharan got engaged to Shruthi

ചുനങ്ങാട് മൂരിയത്ത് വാരിയത്ത് ശ്രീധരന്റെയും ചെർപ്പുളശ്ശേരി ചിറങ്കര വാരിയത്ത് നിർമ്മലയുടേയും മകൻ ശരണിന്റെയും തിരുവേഗപ്പുറ മഠത്തിൽ വാരിയത്ത് പരേതനായ അച്ചുതന്റെയും പുലാപ്പറ്റ കൂട്ടാല വാരിയത്ത് സതിയുടേയും മകൾ ശ്രുതിയുടേയും വിവാഹ നിശ്ചയം 22/06/2024 ന് പുലാപ്പറ്റ ശ്രീ ചെറുനാലിശ്ശേരി ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് കുടുമ്പാംഗങ്ങളുടെയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ സമംഗളം നടന്നു.

ആശംസകൾ അഭിനന്ദനങ്ങൾ 💐 : warriers.org

ree


1 Comment


Congratulations and best wishes 💐💐

Like
bottom of page