top of page

Shankarankutty Warrier passed away

തിരുവള്ളക്കാവു വാര്യത്ത് ശങ്കരൻകുട്ടി വാര്യർ , 83 വയസ്സ്, വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അല്പ സമയം മുൻപ് വിഷ്ണു പാദം പൂകിയ വിവരം വ്യസന സമേതം അറിയിക്കുന്നു. ഭാര്യ സതി വാര്യർ, മകൻ സജീവ് വാര്യർ. ഇടപ്പള്ളി ഗണപതി കോവിൽ സമീപം നാഷണൽ നന്ദനം ഫ്ലാറ്റ് 702 വിലാണ് താമസിക്കുന്നത്.മകൻ ഗൾഫിൽ നിന്നും നാളെ രാവിലെ എത്തിയ ശേഷം ഇടപ്പള്ളി ശ്മശാനത്തിലാണ് സംസ്ക്കാരം. സമയം പിന്നീട് അറിയിക്കുന്നതാണ്


For further details 94970 24587

ആദരാഞ്ജലികൾ 🙏: warriers.org


2 Comments


ആദരാഞ്ജ്ജലികൾ🙏

Like

subashwarrier
subashwarrier
Jun 02, 2025

ആദരാഞ്ജലികൾ....

Like
bottom of page