വൈലൂർ വാരിയത് കുഞ്ഞുമാളു വാരസ്യാരുടെയും, തൃക്കണ്ണപുരം വാരിയത്ത് രാമ വാര്യരുടെയും മകൻ ശങ്കരൻ (മറ്റത്തൂർ) 80, yrs (Retd. Century Rayons, Mumbai) അന്തരിച്ചു.
ഭാര്യ: ഗീത ( പാഞ്ഞാൾ വാര്യം)
ശവസംസ്കാരം ഇന്ന് മൂന്ന് മണിക്ക് (3pm) പാഞ്ഞാളിലെ സ്വവസതിയിൽ വച്ച്.
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ...