top of page
Writer's picturewarriers.org

Savitri Varasyar passed away

സാവിത്രി വാരസ്സ്യാർ (97), പടിക്കൽ വാരിയം,ഇന്ന് (07/04/2024) രാവിലെ 6 നു മകളുടെ വസതിയായ ശിവശക്തി കുട്ടനെല്ലൂരിൽ നിര്യാതയായി. ഭർത്താവ് - പരേതനായ കുത്തന്നൂർ വാര്യത്തു ഗോവിന്ദൻ കുട്ടി വാരിയർ. മക്കൾ : രാജൻ -വസായി, മുംബൈ, പ്രേമ - എറണാകുളം, ശാന്ത - കുട്ടനെല്ലൂർ, തൃശ്ശൂർ. സംസ്കാരം - ഇന്ന് വൈകുന്നേരം 5 മണിക്ക് പാമ്പാടി ഐവർ മഠത്തിൽ

ആദരാഞ്ജലികൾ 🙏: warriers.org


1,786 views3 comments

3 Comments


ആദരാഞ്ജലികൾ🙏

Like

ആദരാഞ്ജലികൾ...

Like

ആദരാഞ്ജലികൾ

Like
bottom of page