top of page
Writer's picturewarriers.org

Sathyabhama Varasyar celebrated Shathabhishekam

സത്യഭാമ വാരസ്യാരുടെ (തിരുവില്വാമല മേലെ വാര്യത്ത് & w/o നിലവിളികുന്ന് വാര്യത് late ഉഴുത്ര വാര്യർ.) ശതാഭിഷേകം പുത്തൂർ, കരുണ അപ്പാർട്ട്മെന്റിൽ വച്ച്  ബന്ധുമിത്രാദികളുടെയും, സമാജം പ്രവർത്തകരുടെയും  സാന്നിധ്യത്തിൽ സമുചിതമായി  ആഘോഷിച്ചു. ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org


1,184 views1 comment

1 Comment


അഭിനന്ദനങ്ങൾ, ആശംസകൾ💐🙏

Like
bottom of page