top of page

Sathyabhama Varasyar celebrated Shathabhishekam

പട്ടർ കോണത്ത് വാരിയത്ത് സത്യഭാമ വാരസ്യാരുടെ ശതാഭിഷേകം 29.05.2023 ന് തിരുവില്വാമല കൃഷ്ണ പ്രസാദം ഹാളിൽ ആഘോഷിച്ചു. മക്കൾ : ഗീത, ഉഷ, രമണി. മരുമക്കൾ. അശോകൻ , ജയരാജൻ, ഹരിദാസൻ . പട്ടാമ്പി ശ്രീ.പി.വി.ശ്രീധര വാരിയരുടെ ജേഷ്ഠ സഹോദരിയാണ്.

ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org



849 views2 comments
bottom of page