തൃത്താമരശ്ശേരി വാര്യത്ത് സതി വാരസ്യാർ (72) ഇന്ന് 5 ജൂലൈ 2024ന് സ്വവസതിയിൽ വെച്ച് നിര്യാതയായി. തൃത്താമരശ്ശേരി വാര്യത്ത് മാലതി വാരസ്യാരുടേയും പരേതനായ ഇടപ്പിള്ളി കൃഷ്ണൻ കുട്ടി വാര്യരുടേയും മകളും പരേതനായ കണ്ണംകുളങ്ങര വാര്യത്ത് ശങ്കരന്റെ (ശങ്കർജി) പത്നിയുമാണ്. വള്ളിശ്ശേരി യു. പി. സ്കൂൾ സംസ്കൃതം അദ്ധ്യാപികയായിരുന്നു. മക്കൾ ദിവ്യ, പരേതനായ ഗോപകുമാർ. സംസ്കാരം ഇന്ന് 5 ജൂലൈ 2024ന് 3 മണിക്ക് വീട്ടുവളപ്പിൽ വെച്ച്. കൂടുതൽ വിവരങ്ങൾക്ക് 95624 44461 എന്ന നമ്പറിൽ ബന്ധപ്പെടുക.
ആദരാഞ്ജലികൾ 🙏: warriers.org
പ്രണാമം🙏
ഒരു പിടി കണ്ണീർ പൂക്കളുമായി " പ്രണാമം'🌹🌹🌹"
ആദരാഞ്ജലികൾ...