Sarvamangala Amma passed away
- warriers.org

- Sep 9, 2023
- 1 min read
കോട്ടയം, പാക്കിൽ ഗോവിന്ദമംഗലം വീട്ടിൽ പരേതനായ വി. ഗോവിന്ദ വാരിയരുടെ സഹധാർമിനി സർവമംഗലയമ്മ (94)നിര്യാതയായി. ശവസംസ്കാരം നാളെ രാവിലെ 11.30 ന് പാക്കിലുള്ള വീട്ടുവളപ്പിൽ. മക്കൾ.. അംബിക ഉണ്ണികൃഷ്ണൻ, ഹരിഹരൻ, ശശികുമാർ, വേണുഗോപാൽ,പരേതരായ ലീല, ചന്ദ്രശേഖരൻ, രാജു മരുമക്കൾ.. ഉണ്ണികൃഷ്ണൻ, ഹേമ, ഗീത, ഉഷാകുമാരി, പുഷ്പ, പരേതരായ രാമചന്ദ്ര വാരിയർ, രഞ്ജിനി.
ആദരാഞ്ജലികൾ: warriers.org



ആദരാഞ്ജലികൾ...
ആദരാഞ്ജലികൾ🙏
പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏