top of page

Saraswathi Warasyar passed away

കരിമ്പുഴ പൊൽപ്പുള്ളി വാരിയത്ത് ( പഴയ വാരിയത്ത്) പരേതനായ സുന്ദരേശൻ്റ ഭാര്യ സരസ്വതിവാരസ്യാർ (77) നിര്യാതയായി.

മക്കൾ: ആശ, ബീന

മരുമക്കൾ: ശശിധരൻ, രാമചന്ദ്രൻ.


(ആശ കരിമ്പുഴ പഞ്ചായത്ത് മുൻ അംഗവും സിപിഐ പ്രവർത്തക യും ആണ്.)


ആദരാഞ്ജലികൾ: warriers.org


441 views2 comments
bottom of page