top of page

Saraswathi Varasyar passed away

പൈങ്കുളം കിഴക്കെപ്പാട്ട വാരിയത്ത് സരസ്വതി വാരസ്യാർ, (w/o . പരേതനായ മീറ്റ്ന വാരിയത്ത് രാമൻകുട്ടി വാരിയർ) (88 വയസ്സ്) ഏപ്രിൽ 23 ഇന്നു രാവിലെ ചെന്നൈയിലെ വസതിയിൽ നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു .


മക്കൾ :ഗിരിജ, ഗീതാ രാംദാസ്,ഗിരീഷ് (ചെന്നൈ) സഹോദരങ്ങൾ: ഈശ്വരൻ, മാലതി , മരുമക്കൾ—രാംദാസ്, സുനിത. സംസ്കാരം ചെന്നൈയിൽ.


ആദരാഞ്ജലികൾ 🙏: warriers.org


1,499 views2 comments
bottom of page