top of page

Saraswathi Varasyar passed away

മലപ്പട്ടം അഡൂരിലെ ശ്രീമതി. പി. ടി. സരസ്വതി വാരസ്യാർ(93) അന്തരിച്ചു. ഭർത്താവ് പരേതനായ ശ്രീ. ടി. നാരായണ വാര്യർ (വൈദ്യർ, അഡൂർ). മക്കൾ: ശ്രീമതി. പി ടി.രുഗ്മിണി തിരൂർ, ശ്രീമതി. പി ടി. സരോജം അഡൂർ, ശ്രീ. പി. ടി. നാരായണൻ (റിട്ട. എൽ & ടി ചെന്നൈ), ശ്രീമതി. പി. ടി. ശോഭന (റിട്ട.എച്ച്. എം. പെരുന്തൽമണ്ണ), ശ്രീമതി. പി. ടി. രാധാമണി (റിട്ട. അധ്യാപിക, മാങ്ങാട്). മരുമക്കൾ: ശ്രീ. കെ. എം. ഗോവിന്ദവാര്യർ (റിട്ട. എച്ച്. എം. ചുഴലി ) ശ്രീ. പി. പി. ഈശ്വരവാര്യർ (എക്സ്. മിലിറ്ററി ), ശ്രീമതി. പി. സുജാത, ശ്രീ. പി. വി. മുരളീധരവാര്യർ (റിട്ട. വില്ലേജ് ഓഫീസർ), ശ്രീ.ഒ. വി. അനന്തവാര്യർ (റിട്ട. കെൽട്രോൺ). അന്ത്യദർശനം: അഡൂരിൽ മകന്റെ വസതിയിൽ. സംസ്കാരം: നാളെ (വ്യാഴം) രാവിലെ 11 മണിക്ക് തൃച്ചംബരം സമുദായശ്മശാനത്തിൽ.

ആദരാഞ്ജലികൾ 🙏💐🙏: warriers.org





1,030 views3 comments

3 commentaires


M G Warrier Warrier
M G Warrier Warrier
14 sept. 2023

ആദരാഞ്ജലികൾ 🙏

J'aime

Sreekumar C Varieth
Sreekumar C Varieth
14 sept. 2023

ആദരാഞ്ജലികൾ🙏

J'aime

subashwarrier
subashwarrier
13 sept. 2023

ആദരാഞ്ജലികൾ...

J'aime
bottom of page