top of page
Writer's picturewarriers.org

Saraswathi passed away

ആനക്കല്ല് തൃത്താമരശ്ശേരി വാരിയത്ത് പ്രത്യൂഷയിൽ താമസിക്കുന്ന മുളയത്ത് വാരിയത്ത് സരസ്വതി(67) ഇന്ന് 10 ഒക്ടോബറിന് ഉച്ചതിരിഞ്ഞ് 12:15 മണിയോടെ തൃശൂർ ദയ ആശുപത്രിയിൽ വെച്ച് നിര്യാതയായി.പരേതനായടി വി മാധവൻറെ (റിട്ടയേർഡ് സെയിൽസ് ടാക്സ്) ഭാര്യയാണ്. മക്കൾ - പ്രസീദ, പ്രസാദ്. മരുമക്കൾ - സന്തോഷ്, അമൃത. സംസ്കാരം സ്വവസതിയിൽ.

സംസ്കാരം ഇന്ന് വൈകിട്ട് 6:30ന്


വിവരങ്ങൾക്ക് സന്തോഷ് 9495770220

ആദരാഞ്ജലികൾ: warriers.org


2,489 views2 comments

2 Comments


subashwarrier
subashwarrier
Oct 10, 2022

ആദരാഞ്ജലികൾ..

Like

ആദരാഞ്ജലികൾ🙏

Like
bottom of page