തിരുനക്കര : പുതിയ ത്യക്കോവിൽ തെക്കേടത്ത് വാര്യത്ത് പരേതനായ എസ്.കൃഷ്ണവാര്യരുടെ ഭാര്യ സി. സരസ്വതിയമ്മ (77) നിര്യാതയായി. മക്കൾ: മധുസൂദന വാര്യർ , മായാദേവി, മഹേഷ്.കെ , മനേഷ് കെ . മരുമക്കള്‍ ജയലക്ഷ്മി , അനില്‍ശങ്കര്‍ , വിദ്യാ മഹേഷ് , ഇന്ദു . സംസ്കാരം ഇന്ന് 22 - 12 - 23 (വെള്ളിയാഴ്ച) മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ വൈകിട്ട് 4 മണിക്ക്
ഭൗതികദേഹം ഇപ്പോൾ വസതിയിൽ.
ആദരാഞ്ജലികൾ 🙏: warriers.org
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ....
ആദരാഞ്ജലികൾ 🙏