top of page

Santhosh Kumar passed away

ആറാട്ടുപുഴ വാരിയത്ത് സന്തോഷ് കുമാർ (54) അന്തരിച്ചു.*

ആറാട്ടുപുഴ : ചിറക്കൽ വാരിയത്ത് കൃഷ്ണവാരിയരുടേയും ആറാട്ടുപുഴ വാരിയത്ത് മണി വാരസ്യാരുടേയും മകൻ സന്തോഷ്കുമാർ (54) അന്തരിച്ചു.

ഭാര്യ: തൃത്താമരശ്ശേരി വാരിയത്ത് പ്രസീദ (എ.വി. എൻ ആയുർവേദ ഫോർമുലേഷൻ പ്രൈവറ്റ് ലിമിറ്റഡ്, തൃശ്ശൂർ)

മകൾ :

ഹർഷ (യു.കെ)

സഹോദരി :

സജിത (റവന്യു വകുപ്പ്)

സംസ്കാരം : ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ

ഫോൺ :9496346565 .

ആദരാഞ്ജലികൾ: warriers.org


1,642 views2 comments

2 Comments


ആദരാഞ്ജലികൾ🙏

Like

subashwarrier
subashwarrier
Oct 25, 2022

ആദരാഞ്ജലികൾ..

Like
bottom of page