top of page

Sankarankutty Warrier passed away

തൃപ്പേക്കുളം കിഴക്കേവാരിയത്ത് ടി. ശങ്കരൻകുട്ടി വാരിയർ (85) ഇന്നലെ മെയ് 3, 2023ന് രാത്രി 11 മണിക്ക് സ്വവസതിയിൽ വെച്ച് ( വൃന്ദാവൻ, പനമുക്ക്, നെടുപുഴ വിമൻസ് പോളി ടെക്നിക്കിന് സമീപം) അന്തരിച്ചു. ഗവൺമെന്റ് സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ കുട്ടനെല്ലൂർ വാര്യത്ത് വിലാസിനി വാരസ്യാർ. മക്കൾ നന്ദകുമാർ, ശ്രീജ. മരുമക്കൾ കെ.വി. ഉണ്ണികൃഷ്ണൻ, സ്മിത. സംസ്കാരം ഇന്ന് മെയ് 4, 2023ന് ഉച്ച തിരിഞ്ഞ് 1:30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.

ആദരാഞ്ജലികൾ: warriers.org


1,296 views3 comments
bottom of page