top of page

Sankara warrier (Appu) passed away

ഇടിമൂഴിക്കൽ (രാമനാട്ടുകര) ബിന്ദു പാലസിൽ താമസിക്കുന്ന അപ്പു (ശങ്കരവാര്യർ ),74, ഇന്നു വെളുപ്പിന് 2 മണിക്ക് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. ഭാര്യ ചന്ദ്രമതി (പാക്കിൽ)മക്കൾ ബിന്ദു, സന്ധ്യ, ഉണ്ണി . മരുമക്കൾ മനോജ് (കാടാമ്പുഴ , (വേണു), മനോജ്, ( പൂള മണ്ണ)അഞ്ജന വടകര - കീഴൽ

ശവസംസ്കാരം ഇന്ന് 11 am ഓടെ ഫറൂക്ക് ശ്‌മശാനത്തിൽ.

ആദരാഞ്ജലികൾ: warriers.org


466 views2 comments

2 Kommentare


Sreekumar C Varieth
Sreekumar C Varieth
25. Nov. 2022

ആദരാഞ്ജലികൾ🙏

Gefällt mir

subashwarrier
subashwarrier
25. Nov. 2022

ആദരാഞ്ജലികൾ...

Gefällt mir
bottom of page