top of page

S.Gopalakrishnan passed away

എസ് ഗോപാലകൃഷ്ണൻ (63) , (പാലേക്കാവ് വാര്യം , കിളിമാനൂർ)

ലക്ഷ്മിനിവാസ് ,കാഞ്ഞിരം പാറ (മാർത്താണ്ഡപുരത്ത് വാര്യം ഈസ്റ്റ് കല്ലട ,കൊല്ലം) ഇന്ന് രാവിലെ മൂന്ന് മണിക്ക് നിര്യാതനായി.

ഭാര്യ: എസ് സുധ ,പൊയിലത്ത് വാര്യം കുറ്റനാട് പട്ടാമ്പി

മക്കൾ:ശ്രീധർ,ലക്ഷ്മി


മൃതദേഹം ഇപ്പോൾ കിംസ് ആശുപത്രിയിൽ.

സംസ്കാരം നാളെ ( 23-08-23)ഉച്ചക്ക് 2 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ.

രാവിലെ 8 മണി മുതൽ മൃതദേഹം കാഞ്ഞിരംപാറയിലുള്ള വസതിയിൽ.

(ലക്ഷ്മിനിവാസ് ,Plot No 18 ഹരിതഗിരി കാഞ്ഞിരം പാറ)


ഷീലാമോഹനകുമാർ(കൊട്ടാരക്കര), പ്രീതാ റാംമനോഹർ ( കോഴിക്കോട്) എന്നിവർ സഹോദരിമാരാണ്

ആദരാഞ് ജലികൾ: warriers.org




888 views3 comments

3 Comments


ആഭവാഞ്ജലികൾ🙏

Like

subashwarrier
subashwarrier
Aug 22, 2023

ആദരാഞ്ജലികൾ..

Like

Heartfelt condolences.

Om Shanthi.

🙏🙏🙏

Like
bottom of page