top of page

Rugmini Varasyar passed away.

Updated: Nov 1, 2023


കുമ്പിടി കൊടലില്‍ കിഴക്കേവാരിയത്ത് പരേതനായ നാരായണ വാര്യര്‍ ഭാര്യ പൊല്‍പ്പായില്‍ വാരിയത്ത് രുഗ്മിണി വാരസ്യര്‍ (82), 29-10-23 ന് അന്തരിച്ചു.

ശവസംസ്കാരം നാളെ (30-10-23) 10.30 AM ന് കുമ്പിടി വീട്ട് വളപ്പില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

മക്കള്‍:

മുകുന്ദന്‍,

ബിന്ദു.

മരുമക്കള്‍:

ജയപ്രകാശ്

നിഷ

ആദരാഞ്ജലികൾ: warriers.org



1,100 views3 comments

3件のコメント


Sreekumar C Varieth
Sreekumar C Varieth
2023年10月30日

ആദരാഞ്ജലികൾ🙏

いいね!

M G Warrier Warrier
M G Warrier Warrier
2023年10月29日

ആദരാഞ്ജലികൾ 🙏

いいね!

subashwarrier
subashwarrier
2023年10月29日

ആദരാഞ്ജലികൾ...

いいね!
bottom of page