top of page

Rugmini G Warrier passed away

പാലക്കാട് ജില്ല ചെത്തല്ലൂർ മഹാദേവപന്തൽ വാഴങ്കണ്ടത്തിൽ  വാരിയത്ത് വിമുക്ത ഭടനും റെയ്ൽവേ റിട്ട ഉദ്യോഗസ്ഥനും ആയ ഗോവിന്ദ വാരിയരുടെ ഭാര്യയും ചെത്തല്ലൂർ up school rtd headmistress ഉം ആയ രുഗ്മിണി G വാരിയർ 70 വയസ്സ് നിര്യാതയായി.



ബിജെപി സംസ്ഥാന വക്താവ് സന്ദീപ് G വാരിയർ മകനാണ്


സംസ്കാരം ചൊവ്വാഴ്ച രാവിലെ 10മണിക്ക് നടത്തി.

ആദരാഞ്ജലികൾ: warriers.org


1,089 views3 comments
bottom of page