Ravindranathan passed away
- warriers.org
- Sep 24, 2022
- 1 min read
ആനക്കല്ല് തൃത്താമരശ്ശേരി വാരിയത്ത് T. V രവീന്ദ്രനാഥൻ (റിട്ടയേഡ് ഖാദി അവിണിശ്ശേരി) 65 വയസ് നിര്യാതനായി. ഭാര്യ: സതി , മകൻ: അരുൺ(IDFC ബാങ്ക്, കൂർക്കഞ്ചേരി ). സഹോദരങ്ങൾ: ഗീത, സതീശൻ .
നാളെ ( 25-09-2022) കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം. മൃതശരീരം ഇന്ന് (24-09-2022) 5 മണിക്ക് വീട്ടിൽ കൊണ്ടുവരും. വിവരങ്ങൾക്ക്
നന്ദകുമാർ
9562444461
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ🙏🙏
ആദരാഞ്ജലികൾ...