top of page

Ravindran passed away

ജൂലായ് 8 ന് വെള്ളാങ്ങല്ലൂർ എരുമത്തടം ഫ്രൻസ് ലൈനിൽ വീടിനകത്ത് പാചക വാതകത്തിന് തീപ്പിടിച്ച് ഉണ്ടായ പൊട്ടിത്തെറിയിൽ ഗുരുതരമായ പരിക്കേറ്റ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ത്രികോവിൽ വീട്ടിൽ രവീന്ദ്രൻ (70) ഇന്ന് മരണപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഭാര്യ ജയശ്രീ അന്ന് രാത്രിതന്നെ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.

ആദരാഞ്ജലികൾ 🙏: WARRIERS.org

ree

2 Comments


ആദരാഞ്ജലികൾ🙏

Like

ആദരാഞ്ജലികൾ....

Like
bottom of page