top of page

Ravi Warrier passed away

പഴവൂർ വാരിയത്ത് രവി വാരിയർ (65 വയസ്സ്) ഇന്ന് ഉച്ചക്ക് നിര്യാതനായി .

അച്ഛൻ പരേതനായ ഉണ്ണികൃഷ്ണ വാരിയർ

അമ്മ പരേതയായ ചന്ദ്രമതി വാരസ്യാർ

ഭാര്യ പുൽപ്പറ്റ വാരിയത്ത് രമ

മകൻ Dr ഹരീഷ് വാരിയർ

മരുമകൾ Dr ലക്ഷ്‌മി ഹരീഷ്

സംസ്കാരകർമ്മങ്ങൾ പാമ്പാടി ഐവർ മഠത്തിൽ നടന്നു.

ആദരാഞ്ജലികൾ: warriers.org


1,828 views4 comments
bottom of page