വടക്കാഞ്ചേരി വാരിയത്തു (late ) മോഹനന്റെയും വത്സലയുടെയും മകൻ രതീഷ് (41)കുറച്ചു മുന്പേ ദയ ഹോസ്പിറ്റലിൽ വച്ച് അന്തരിച്ചു (25-8-23). സഹോദരൻ രാജേഷ്.
സംസ്കാരം നാളെ ( 26-08-2023) രാവിലെ 10 മണിക്ക് ചെറുതുരുത്തി പുണ്യതീരത്തിൽ വെച്ചു നടക്കും
ആദരാഞ്ജലികൾ: WARRIERS.org

ആദരാഞ്ജലികൾ 🙏
പരേതാത്മാവിന് നിത്യശാന്തി നേരുന്നു! ഓം ശാന്തി ശാന്തി:🙏
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ....