top of page
Writer's picturewarriers.org

Rajesh passed away

ചെമ്പിലോട് പഞ്ചായത്തിലെ തലവിൽ പി.രാജേഷ് (52) ചാല ഭഗവതി ക്ഷേത്രത്തിലെ കഴകക്കാരൻ അന്തരിച്ചു.

തലവിൽ പൈക്കാട്ട് ദേവകി വാരസ്യാരുടെയും അന്തരിച്ച കാക്കാങ്കോൽ അച്ചുതവാര്യരുടെയും മകനാണ്.

ഭാര്യ -ശ്രീരേഖ ( തൃച്ചംബരം )

മക്കൾ - അനുശ്രീ 8-ാം ക്ലാസ് വിദ്യാർത്ഥിനി

അർച്ചന - 5 -ാം ക്ലാസ് വിദ്യാർത്ഥിനി

സഹോദരങ്ങൾ - പ്രസന്നകുമാരി (അഞ്ച് കുന്ന്)

വിജയലക്ഷ്മി (ചെങ്ങളായി )

ജയ മണി -തിരുനെല്ലി

ശ്രീലത - (പയ്യന്നൂർ - മുതിയലം)

പി.ഉണ്ണീ കൃഷ്ണൻ (തൃശ്ശിലേരി )

ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശേഷം

ചെമ്പിലോട് പഞ്ചായത്ത് ശാന്തി, വനം ശ്മശാനത്തിൽ

ആദരാഞ്ജലികൾ: warriers.org


1,356 views3 comments

3件のコメント


M G Warrier Warrier
M G Warrier Warrier
2023年5月09日

Heartfelt Condolences and Prayers 🙏

いいね!

subashwarrier
subashwarrier
2023年5月08日

ആദരാഞ്ജലികൾ...

いいね!

Sreekumar C Varieth
Sreekumar C Varieth
2023年5月08日

പ്രണാമം🙏

いいね!
bottom of page