top of page

Rajagopala Warrier passed away

ശ്രീ രാജഗോപാല വാര്യർ (96), ഏറാട്ടുകുന്നേൽ വാര്യം, ഊരകം, തൃശ്ശൂർ 07-08-2024 രാവിലെ 9.30നു ദിവംഗതനായി.


ഭാര്യ: പരേതയായ ശാരദാ ദേവി

മക്കൾ: ജയദേവൻ, വിജയലക്ഷ്മി, രമാദേവി, ശ്രീപതി

മരുമക്കൾ: ഇന്ദിര, രാമകൃഷ്ണ വാര്യർ, പരേതനായ ഇ സുരേന്ദ്രൻ, സുജാത


സംസ്കാരം 8നു രാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.

ആദരാഞ്ജലികൾ 🙏: warriers.org



1,321 views3 comments

3 commentaires


Adaranjalikal

J'aime

ആദരാഞ്ജലികൾ....

J'aime

പ്രണാമം🙏

J'aime
bottom of page