തുളുവൻകുളങ്ങര വാരിയത്ത് (എറണാകുളം) കൃഷ്ണ വാര്യരുടെയും പിറവം കക്കാട്ടിൽ വാരിയത്ത് ലളിതയുടെയും പുത്രൻ രാഹുലും മാവേലിക്കര ശ്രീരംഗത്ത് വാരിയത്ത് മുരളീധര വാര്യരുടെയും കോട്ടയം പുതിയ തൃക്കോവിൽ വാരിയത്ത് ഉഷ കുമാരിയുടെയും പുത്രി വിദ്യയും തമ്മിലുള്ള വിവാഹ നിശ്ചയം ഞായറാഴ്ച്ച 7 ജൂലൈ 2024 നു പാലക്കാട് പുതുശ്ശേരി nss അന്നപൂർണ്ണേശ്വരി ഓഡിറ്റോറിയത്തിൽ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ സമംഗളം നടന്നു. വിവാഹം 2024 നവംബർ 17 ന് 10 .35 am നും 11 .15 am നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ മാവേലിക്കര ഗ്രേസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു
Congratulations: warriers.org

Congratulations and best wishes 💐🙏