വടക്കാഞ്ചേരി എങ്കക്കാട് കുമരനല്ലൂർ തെക്കേവാരിയത്ത് Kരാഘവവാരിയർ 84 വയസ്സ് ഇന്ന് രാവിലെ 11.30 ന് നിര്യാതനായി.ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്റേറ്റർ (റിട്ടഅഡിഷണൽ സെക്രട്ടറി ) ആയിരുന്നു.
ഭാര്യ : തിരുവുള്ളക്കാവ് വാര്യത്ത് പരേതയായ രമാദേവി വാരസ്യാർ
മക്കൾ:രേഖ,രാഗേഷ്
മരുമക്കൾ: രമേശ് ,അർപിത
ശവസംസ്കാരം നാളെ രാവിലെ 10 :മണിക്ക് വിട്ടു വിളപ്പിൽ നടത്തുന്നു.
അദരാഞ്ജലികൾ : warriers.org

ആദരാഞ്ജലികൾ....
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ 🙏