തിരുവനന്തപുരം വഴുതക്കാട് ഗണപതികോവിൽ ലയിൻ ആതിരയിൽ ടി രാധാമണി (77) ഇന്ന് രാവിലെ അന്തരിച്ചു .ചെങ്ങന്നൂർ പേരിശ്ശേരി തേർവേലിൽ വാര്യം കുടുംബാംഗം ആണ് .
ഭർത്താവ് :ശ്രീ ജി ശ്രീകുമാര വാര്യർ
മക്കൾ :ശ്രീ എസ് രമേശ്(തിരുവനന്തപുരം )
ശ്രീമതി എസ് ചിത്ര(ആലപ്പുഴ )
ശ്രീമതി ആർ ലേഖ(മുംബൈ )
മരുമക്കൾ :ശ്രീമതി സിന്ധു രമേശ്
ശ്രീ ടി ആർ അനിൽകുമാർ
ശ്രീ ശ്രീകുമാർ ജി വാര്യർ
ആദരാഞ്‌ജലികൾ : warriers.org
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ...