പൊന്നാനി ഹരിഹരമംഗലംവാരിയത്ത് രാധാവാരസ്യാർ (91 വയസ്സു)ഉദുമൽപേട് മകളുടെ വസതിയിൽ വെച്ച് ഇന്ന് രാവിലെ( 17/12/2023) നിര്യാതയായി.മക്കൾ പരേതനായ ഹരിഹരൻ (ബാങ്ക് ഓഫ് ഇന്ത്യ) ,ശ്യാമള .മരുമക്കൾ വാസുദേവൻ (റിട്ടയേർഡ് ജോയ്ന്റ് ജനറൽ മാനേജർ, kse ലിമിറ്റഡ് ഉദുമൽപേട്) രാധദേവി (റിട്ടയേർഡ് പോസ്ടമിസ്ട്രെസ്സ് എറണാകുളം). എറണാകുളം ഹൈകോർട്ട് സീനിയർ
അഡ്വക്കേറ്റ് കെ.രാംകുമാർ സഹോദരനാണ്.
സംസ്കാരം നാളെ രാവിലെ പൊന്നാനി ഹരിഹരമംഗലം വരിയത്ത് വച്ച് നടക്കും.
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ🙏
Adaranjalikal
Aadaranjalikal. Om
ആദരാഞ്ജലികൾ...
ആദരാഞ്ജലികൾ 🙏 and Prayers 🙏