വടക്കന്തറ രാമപുരം വാരിയത്ത് രാധ വാരസ്യാർ 74 വയസ്സ് നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. ഭർത്താവ് പരേതനായ കരിയം കോട്ടു വാരിയത്ത് ചന്ദ്രശേഖര വാരിയർ.മകൻ ആർ വി സതീഷ്, മകൾ ആർ വി ബിന്ദു. സംസ്കാരം നാളെ രാവിലെ iver മഠത്തിൽ. ഇന്ന് വൈകുന്നേരം 4 മണി വരെ ബോഡി വടക്കന്തറയിലുള്ള വസതിയിൽ ഉണ്ടായിരിക്കും.
ആദരാഞ്ജലികൾ 🙏 : warriers.org

ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ....
Aadaranjalikal
ആദരാഞ്ജലികൾ 🙏