top of page

PV Krishnankutty Warrier passed away

പി വി കൃഷ്ണൻ കുട്ടി വാരിയർ (PVK) ,81, പൂജകുളങ്ങര വാരിയം, തെക്കേ തൊറവ്, പുതുക്കാട് ഇന്ന് (19-07-2021) രാവിലെ നിര്യാതനായി. സമസ്ത കേരള വാരിയർ സമാജം കേന്ദ്ര ട്രഷറർ, തൃശ്ശൂർ ജില്ലാ പ്രസിഡന്റ്, ഡി ബി അംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: നരിപ്പറ്റ വാരിയത്ത് മാലതി വാരസ്യാർ,

മക്കൾ: സുധീർ, സുമ

മരുമക്കൾ: ജയൻ, ഗീത.


ആദരാഞ്ജലികൾ: warriers.org

Cremation on 20-07-2021 at 8.30am at his residence



1,713 views4 comments
bottom of page