top of page

PV Thankam Varasyar passed away

കൈയിലിയാട് പടിഞ്ഞാറേ വാരിയത്ത് പി. വി. തങ്കം വാരസ്യാർ (90) 4/06/2023 പകൽ 12 മണിക്ക് അന്തരിച്ചു. ഭർത്താവ് : മനിശ്ശേരി കൂളിയിൽ വാരിയത്ത് പരേതനായ കെ. വി. കൃഷ്ണ വാരിയർ. മക്കൾ : ഉണ്ണികൃഷ്ണൻ, മുരളീധരൻ, ഹരിദാസ്, ശൈലജ, രാംകുമാർ. മരുമക്കൾ : മീനാകുമാരി, രഞ്ജിനി, ജയശ്രീ, കൃഷ്ണകുമാർ, ജയ.

ആദരാഞ്ജലികൾ: warriers.org


1,905 views3 comments
bottom of page