top of page
Writer's picturewarriers.org

PV Shekharan kutty passed away


കോളങ്ങാട്ടുകര:- ചൂലിശ്ശേരി വില്ലേജ് ഓഫീസിനു സമീപം താമസം കൊടകര വെല്ലപ്പാടി പൂജ കുളങ്ങര വാരിയത്ത് പി വി ശേഖരൻ കുട്ടി (78) നിര്യാതനായി. ലോഡ് കൃഷ്ണ ബാങ്ക് മുൻ ഓഫീസറായിരുന്നു. തൃശ്ശൂരിലെ അറിയപ്പെടുന്ന നാടക നടനായിരുന്നു. കെ പി എ സി ലളിത, കെ എസ് ജോർജ്ജ് മുതലായ പ്രഗത്ഭരോടൊത്തും കലാനിലയം തിയ്യറ്റേഴ്സ് തുടങ്ങിയ നാടക സമിതികളിലും വിവിധ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.


പരേതരായ മിത്രാനന്ദപുരത്ത് വാരിയത്ത് കൃഷ്ണവാര്യരുടെയും പൂജകുളങ്ങര വാരിയത്ത് പാറുക്കുട്ടി വാരസ്യാരുടെയും മകനാണ്. കീരംകുളങ്ങര വാരിയത്ത് മീര ഭാര്യയും ശങ്കരൻകുട്ടി, പരേതനായ കൃഷ്ണൻകുട്ടി, കുഞ്ഞമ്മിണി, പരേതയായ വത്സല കുട്ടി, രാമചന്ദ്രൻ, പരേതയായ രാധ ദേവി, മോഹനൻ എന്നിവർ സഹോദരങ്ങളുമാണ്.


സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയ്ക്ക് പുഴയ്ക്കൽ ശാന്തിഘട്ടിൽ.

ആദരാഞ്ജലികൾ 🙏: warriers.org


1,437 views4 comments

4 Comments


Rammohan Varier
Rammohan Varier
Jul 17, 2024

adaranjalikal

Like

ആദരാഞ്ജലികൾ 🙏

Like

ആദരാഞ്ജലികൾ🙏

Like

subashwarrier
subashwarrier
Jul 15, 2024

ആദരാഞ്ജലികൾ...

Like
bottom of page