പ്രൊഫ. എസ് ശങ്കര വാര്യർ
(Retd പ്രിൻസിപ്പാൾ, ഗവ:കോളേജ് പട്ടാമ്പി )
S/o ശങ്കര വാര്യർ & രുഗ്മിണി വാരസ്യാർ
പൂതൃക്ക വാരൃം
'അനശ്വര' ഹൌസ്
ലെനിൻ നഗർ,3rd സ്ട്രീറ്റ്, പൂങ്കുന്നം തൃശൂർ 2/12/23 ന് വൈകുന്നേരം അഞ്ചുമണിക്ക് നിര്യാതനായി
ഭാര്യ : രമ പി എം
(Retd പ്രിൻസിപ്പാൾ, വിവേകാനന്ദ കോളേജ്, കുന്നംകുളം )
മക്കൾ :അശ്വതി വാര്യർ, അർജുൻ വാര്യർ
മരുമക്കൾ :രാജു ഗോപിനാഥ്
അനുശ്രീ വാര്യർ
സഹോദരങ്ങൾ:
രാജൻ.എസ്&ഗീതഭായ്
മോഹൻ എസ്. & ശ്രീകല
വിജയലക്ഷമി എസ് & ശിവരാമൻ
ശ്രീദേവി എസ് & രാജൻ
പ്രസന്നകുമാരി എസ് & രാജൻ
ഗിരിജകുമാരി(late)
സംസ്കാരം 3/12/23ന് രാവിലെ 9 മണിക്ക് തൃശൂർപാറമേക്കാവ് ശാന്തിഘട്ടിൽ
ആദരാഞ്ജലികൾ: warriers.org

Heartfelt condolences
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ...
Aadaranjalikal. Om shanti.