top of page

Prabha - Sharath Engagement

പട്ടാബി ഓങ്ങല്ലൂർ ചെങ്ങണംകുന്നു വാരിയത്തു ഗുരുകൃപയിൽ ജയകൃഷണൻ്റെയും ശുഭയുടെയും മകൾ പ്രഭയും, ഷൊർണ്ണുർ ഗോകുലത്തിൽ (പടിഞ്ഞാറെ വാരിയം)മുകുന്ദൻ വാരിയരുടെയും ബീനയുടെയും മകൻ ശരത്തും തമ്മിലുള്ള വിവാഹനിശ്ചയം 02.09.23നു ഓങ്ങല്ലൂർ തറവാട് ഒഡിറ്റോറിയത്തിൽ നടന്നു.

അഭിനന്ദനങ്ങൾ , ആശംസകൾ: warriers.org
1,173 views1 comment

1 Comment


അഭിനന്ദനങ്ങൾ, ആശംസകൾ💐💐

Like
bottom of page