പാർവ്വതി വാരസ്യാർ . നടവരമ്പ് : രാപ്പാൾ വാരിയത്ത് പാർവ്വതി വാരസ്യാർ (100 വയസ്സ് ) നിര്യാതയായി.
മക്കൾ - ഇന്ദിര , പരേതനായ ശങ്കരൻ കുട്ടി . മരുമക്കൾ - പരേതനായ ശശിധരൻ , ഓമന. സംസ്കാരം ബുധനാഴ്ച (26.7 . 2023 ) രാവിലെ 11 ന് വീട്ടുവളപ്പിൽ .
ആദരാഞ്ജലികൾ: warriers.org
Adaranjalikal
ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ....