മാള പൂവ്വത്തുശ്ശേരി പടിഞ്ഞാറെ വാരിയത്ത് ഗോവിന്ദ വാരിയർ ഭാര്യ പാറുക്കുട്ടി വാരസ്യാർ ( കൊച്ചമണി വാരസ്യാർ ( 90) നിര്യാതയായി. സംസ്കാരം ഇന്ന്. (8-2-23) വൈകിട്ട് അഞ്ചിന് വീട്ടുപറമ്പിൽ.
മക്കൾ: മാലതി. ഭരതൻ, (കോട്ടയ്ക്കൽ ) ഉണ്ണികൃഷ്ണൻ, ലക്ഷ്മി.
മരുമക്കൾ: രാമകൃഷ്ണ വാര്യർ, ബീന, ശ്രീകല, രവി ( late ).
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....
ആദരാഞ്ജലികൾ🙏