top of page

Pankaja Varasyar passed away

പെരിങ്ങോട് പടിഞ്ഞാറെ വാരിയത്ത് പങ്കജവാരസ്യാർ, 78, ഇന്ന് (26-06-2025) രാവിലെ തൃപ്പൂണിത്തറയിൽ മകൻറെ വസതിയിൽ വച്ച് നിര്യാതയായി.


ഭർത്താവ് : രാഘവ വാരിയർ

(മാവണ്ടിയൂർ കുളങ്ങര വാര്യം)


മകൻ : ഡോ. രാജ്

മരുമകൾ : രശ്മി

പേരക്കുട്ടികൾ : ആരുഷി, അഭിമന്യു


*സംസ്കാരം നാളെ തൃശൂർ MLA റോഡിലുള്ള പാറമേക്കാവ് ശാന്തി ഘട്ട് ശ്മാശാനത്തിൽ രാവിലെ 10 മണിക്ക്.

More more details: Dr Raj 7558820116


ആദരാഞ്ജലികൾ💐 : WARRIERS.org



1 comentário


ആദരാഞ്ജലികൾ🙏

Curtir
bottom of page