Padmavathi Varasyar passed away
- warriers.org
- Jul 15, 2024
- 1 min read
ഐലൂർ വാര്യത്ത് പത്മാവതി വാരസ്യാർ ഇന്ന് രാവിലെ 5.30 മണിക്ക് നിര്യാതയായി (83 വയസ്സ്)
മക്കൾ:ഷീല, ഹേന
മരുമക്കൾ: പരേതനായ നാരായണനുണ്ണി, സുരേഷ് കുമാർ.
സംസ്കാരം നാളെ (16/07/2024) ഉച്ചക്ക് 12 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ
ആദരാഞ്ജലികൾ 🙏: warriers.org

Adaranjalikal
🙏🙏🙏
ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ....