top of page

P T Suresh (Sura) passed away

Suresh Kumar P.T (Sura), (59) of Puthan Thermadam, Thrichambaram, passed away in Coimbatore in a road accident.

Wife: Suja Suresh ( Kariamcode Variam, Cherusadanam, Kannara, Trichur). Son: Sarath.

Cremation will be done at Thrichambaram.


May his atma attain moksha: warriers.org

തളിപ്പറമ്പ: തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്ര കിഴക്കേ നടയിലെ പുത്തൻ തേർമഠം സുരേഷ് കുമാർ (59) കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.

ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.


തൃഛംബരത്തെ പരേതരായ ചെങ്ങളാ വീട്ടിൽ മാധവ വാര്യരുടെയും പുത്തൻ തേർമഠത്തിൽ സാവിത്രി വാരസ്യാരുടെയും മകനാണ്.

ഭാര്യ: സുജ (പാലക്കാട്)

മകൻ: ശരത്.

സഹോദരങ്ങൾ: പി.ടി. ഗോകുല ചന്ദ്രൻ (റിട്ട. അസിസ്റ്റന്റ് മാനേജർ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ) , ജ്യോതി (കോയമ്പത്തൂർ)


സംസ്ക്കാരം പിന്നീട്.

ആദരാഞ്ജലികൾ : warriers.org



2 Comments


Heartfelt condolences …..

Like

subashwarrier
subashwarrier
Feb 14, 2023

ആദരാഞ്ജലികൾ....

Like
bottom of page